thakappan-90

ആയൂർ: ഒഴുകുപാറയ്‌ക്കൽ നെല്ലിപ്പറമ്പിൽ തങ്കപ്പൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ചെമ്പകക്കുട്ടി. മക്കൾ: ലതിക, പ്രകാശ്‌, പ്രസാദ്‌ (സി.പി.എം ഒഴുകുപാറയ്‌ക്കൽ ബ്രാഞ്ചംഗം), പ്രശോഭ, പ്രദീപ്‌. മരുമക്കൾ: സോമരാജൻ, ബീന, ലൈത, പ്രസാദ്‌, ഉഷ.