sathyabhama-82

പത്തനാപുരം: പിടവൂർ വിജയ വിലാസത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ സത്യഭാമ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജയൻ, വിശ്വനാഥൻ, വിശ്വംഭരൻ, സത്യഭായ്, ലീലാമണി. മരുമക്കൾ: സുജാത, ബിന്ദു, മിനി, ബാലചന്ദ്രൻ, സുജാതൻ.