kuttanpilla-76

വെണ്ടാർ: ബിന്ദുഭവനത്തിൽ കുട്ടൻപിള്ള (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: വേണുകുമാർ, ജയകുമാർ, പരേതയായ ബിന്ദു. മരുമകൾ: ശ്രീലത. സഞ്ചയനം 25ന് രാവിലെ 8ന്.