കൊട്ടാരക്കര തൃക്കണ്ണമംഗൽ വിജയ് നഗർ റസിഡൻറ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ ലീന ഉമ്മൻ വിത്തു വിതരണം ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ ബി.പുഷ്പരാജൻ,അസോസിയേഷൻ പ്രസിഡൻറ് ജോസ് മാത്യു, സെക്രട്ടറി സജി ചേരൂർ, പി.ബി. ജെയിംസ്, സാം തെങ്ങുംവിള, ഷാജി ഉമ്മച്ചൻ, രാജൻ ചെറുശ്ശേരി, വെളിയം അജിത്, ജോർജ് കുട്ടി എന്നിവർ സംസാരിച്ചു.