premkumar-71

ചിറയിൻകീഴ്: പെരുങ്ങുഴി പണയിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ മകൻ പ്രേംകുമാർ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: നൈന. മക്കൾ: പ്രിജി ലാൽ, ജിതിൻ ലാൽ. മരുമക്കൾ: പരിപൂർണ, നിത്യ. ചെറുമകൾ: തൃഷ.