jayan-j-p-46

കുണ്ടറ: പെരുമ്പുഴ റേഡിയോമുക്ക് ഏറത്തുവഴി വീട്ടിൽ ജെ.പി. ജയൻ (46) നിര്യാതനായി. കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി എച്ച്.എസ്.എസിലെ അദ്ധ്യാപകനായിരുന്നു. ഭാര്യ: ജലജ. മക്കൾ: അർജുൻ, ആദർശ്.