കരുനാഗപ്പള്ളി: ആദിനാട് തെക്ക് കൊച്ചുചക്കാലയിൽ എ. രവീന്ദ്രൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ഭാമിനി (ഓച്ചിറ തച്ചേലിൽ കുടുംബാംഗം). മക്കൾ: ഗോപകുമാർ (ഒമാൻ), ജയ, ശിവപ്രസാദ്. മരുമക്കൾ: സ്മിത (എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന), വിനോദ് (സൗദി), ജിന (എസ്.ആർ.വി എൽ.പി.എസ്, പുതുപ്പള്ളി). സഞ്ചയനം 25ന് രാവിലെ 7ന്.