bhramadasan-k-74

തൊടിയൂർ: മുഴങ്ങോടി നിഥിൻ നിവാസിൽ (തെക്കൻശേരിൽ) കെ. ബ്രഹ്മദാസൻ (74, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: നിഥിൻ (ദുബായ്), നിമ്മി (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, നാമക്കുഴി, എറണാകുളം). മരുമക്കൾ: സുധി (നഴ്സ്, അബുദാബി), ഗുരുദാസ് (സൗദി).