ഓയൂർ: വെളിയം ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ പന്നിയുർ കരിമുണ്ട ഇനത്തിൽ പെട്ട കുരുമുളക് വള്ളികൾ 8 രൂപ നിരക്കിൽ ലഭ്യമാണ്. ആവശ്യക്കാർ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.