sumathi-68

ചാത്തന്നൂർ: കാരംകോട് മലവിള വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ സുമതി (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുരേഷ്, സന്തോഷ്. മരുമക്കൾ: സജിത, ശ്രീജ.