കൊട്ടിയം: തട്ടാരുവിളയിൽ (ബൈജു നിവാസ്) പരേതനായ അബ്ദുൽ ലത്തീഫിന്റെ മകൻ സലാഹുദ്ദീൻ (65, ബൈജു മെറ്റൽസ് ഉടമ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റഹ്മത്ത്. മക്കൾ: ബൈജു, തസ്നി. മരുമക്കൾ: സുമിന, അൻവർ.