കൊല്ലം: പരവൂർ ബി.പി നിവാസിൽ പരേതരായ ഭാസ്കരപണിക്കരുടെയും പങ്കജാക്ഷിയുടെയും മകൻ രാജേന്ദ്ര പണിക്കർ (65) നിര്യാതനായി. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടത്തി. ഭാര്യ: ലത. മകൻ: രാഹുൽ (എമിറേറ്റ്സ് ബാങ്ക്, ദുബായ്). മരുമകൾ: ഡോ. പ്രിയങ്ക പ്രകാശ്. സഞ്ചയനം 23ന് രാവിലെ 8ന്.