yashudas-67

തഴുത്തല: ഉമയനല്ലൂർ പേരയം കൊച്ചുതെങ്ങുവിള വീട്ടിൽ യേശുദാസ് (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ നിർമ്മല. മക്കൾ: സിസിലി റോയി, സിസിൽ യേശുദാസ്. മരുമക്കൾ: ടി. റോയി, വിൻസി സിസിൽ.