ചവറ: കോട്ടയ്ക്കകം പയ്യലക്കാവ് ശ്രീവത്സത്തിൽ (വെട്ടത്ത്) ആർ. രാജശേഖരൻപിള്ള (60, റിട്ട. കെ.എം.എം.എൽ) നിര്യാതനായി. ഭാര്യ: എ. രമാദേവി. മക്കൾ: ചിത്ര, ചിപ്പി. മരുമക്കൾ: ശ്രീകുമാർ, പ്രശാന്ത്. സഞ്ചയനം 26ന് രാവിലെ 7ന്.