അഞ്ചൽ: കോമളം തെക്കേടത്ത് വീട്ടിൽ കെ. രവീന്ദ്രൻ (തമ്പി സാർ, 78, റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതാഭായ്. മക്കൾ: ആർ. രൂപ, അരുൺ തമ്പി. മരുമകൻ: വി. സജു.