ahemmad-kutty-84

തൃക്കരുവ: നടുവിലച്ചേരി നടയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ അഹമ്മദ് കുട്ടി (84) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കരുവാ ജുമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: മറിയംബീവി. മക്കൾ: ഐഷാബീവി, നാസറുദ്ദീൻ. മരുമക്കൾ: മൈതീൻ കുഞ്ഞ്, സീനത്ത്.