കൊട്ടാരക്കര: മേലില ഗ്രാമപഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. 29ന് മുൻപായി അപേക്ഷകൾ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. പഞ്ചായത്ത് അംഗങ്ങൾ, അങ്കണവാടികൾ വഴിയാണ് അപേക്ഷ വിതരണം.