santha-66

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് അനുഗ്രഹയിൽ ദേവരാജന്റെ ഭാര്യ ശാന്ത (66) നിര്യാതയായി. സംസ്കാരം ഇന്ന്. മകൻ: സനൽ (അദ്ധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കരുനാഗപ്പള്ളി). മരുമകൾ: ഉമാമണി (നഴ്സ്, താലൂക്ക് ആശുപത്രി, വർക്കല).