കൊല്ലം: ഇരവിപുരം തുണ്ടിയംകുളം ഹൗസിൽ ഫിലിപ്പിന്റെ ഭാര്യ സ്റ്റാൻസി (താങ്കമ്മ, 82) നിര്യാതയായി. മക്കൾ: ശോഭ, വർഗീസ്, ഡയാന, സുനിൽ. മരുമക്കൾ: ഡാൽഫി, ക്ലീറ്റസ്, ശാലിനി, പരേതനായ ബാബു വർഗീസ്.