vasantha-76

കൊല്ലം: തിരുമുല്ലവാരം സരസ്വതി വിലാസത്തിൽ പരേതനായ കിളികൊല്ലൂർ രവീന്ദ്രൻപിള്ളയുടെ ഭാര്യ വസന്ത (76) നിര്യാതയായി. മക്കൾ: ഉദയകുമാർ, പ്രകാശ്, ബിന്ദു. മരുമക്കൾ: രാധാമണി, കൃഷ്ണകുമാരി, മധു. സഞ്ചയനം 25ന് രാവിലെ 8ന്.