kanakamma-s-69

കൊ​ട്ടി​യം: ഉ​മ​യ​ന​ല്ലൂർ വ​ട​ക്കും​ക​ര കി​ഴ​ക്കേ​ചേ​രി​യിൽ സി​നു നി​വാ​സിൽ സു​ശീ​ല​ന്റെ ഭാ​ര്യ എ​സ്. ക​ന​ക​മ്മ (69) നിര്യാതയായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: സി​നു, സി​ജു (ദു​ബാ​യ്). മ​രു​മ​ക്കൾ: സ​രി​ത, സൗ​മ്യ.