കരുനാഗപ്പള്ളി: ചെറിയഴീക്കൽ കല്ലുംമൂട്ടിൽ കടവ് ഇടയിലെവീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ ആനന്ദഭായി (77) നിര്യാതയായി. മക്കൾ: ഷീബ, ജോഷ്, ശാലിനി, താജ്, പ്രീജി. മരുമക്കൾ: ഭാസി, സിന്ധു, വിജയകുമാർ, രശ്മി, മധു. മരണാനന്തര കർമ്മങ്ങൾ ആഗസ്റ്റ് 3ന് രാവിലെ 8ന്.