gopalakrishnan-90

കൊല്ലം: കച്ചേരി കോട്ടയ്ക്കകം കേളേത്ത് പടിഞ്ഞാറ്റതിൽ ഗോപാലകൃഷ്ണൻ (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ജി. രത്നകുമാർ, ജി. ആനന്ദൻ (സി.പി.എം കൊല്ലം ഏരിയാ കമ്മിറ്റി അംഗം, ഷോപ്പ്സ് യൂണിയൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി), ജി. സുനിൽകുമാർ. മരുമക്കൾ: ബീന, ഗംഗ, ശാലിനി.