പുത്തൂർ: താഴത്ത് കുളക്കട മേലെനെടുംകാലയിൽ കെ. പ്രഭാകരൻ നായർ (80) നിര്യാതനായി. മക്കൾ: പി. രാധാകൃഷ്ണൻ നായർ (റെയിൽവേ), പി. വിനോദ് കുമാർ (ബ്ലോക്ക് ഓഫീസ്, പന്തളം). മരുമക്കൾ: എസ്. ബിന്ദു, എസ്.വി. സ്മിത (അദ്ധ്യാപിക, ജി.വി.എച്ച്.എസ്.എസ്, കുളക്കട).