ശാസ്താംകോട്ട: കുടുംബാംഗങ്ങളോടൊപ്പം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കൊവിഡ് രോഗി വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. മൈനാഗപ്പള്ളി കടപ്പ പാണം പറമ്പിൽ സുരേഷ് ബാബുവാണ് (55) മരിച്ചത്. ഭാര്യ: രാജേശ്വരി. മക്കൾ: സൂരജ്, ഗായത്രി.