കുന്നിക്കോട്: വലിയവീട്ടിൽ സൈനുദ്ദീൻ കുഞ്ഞ് (66) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റൈഹാനത്ത് ബീവി. മക്കൾ: സോണി, ഷബ്‌ന റാണി. മരുമക്കൾ: സജീവ് (ഭാരത് സിൽക്‌സ് ആൻഡ് സാരിസ്, ആയൂർ), സജീദ് (സോണൽ ഹെഡ്, റിച്ച് ഇന്ത്യൻസ് ഗ്രൂപ്പ്).