ഓയൂർ: വെളിനല്ലൂർ സർവീസ് സഹകരണ ബാങ്ക് വട്ടപ്പാറ ശാഖയുടെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് നടക്കും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിക്കും. എം. കെ പ്രേമചന്ദ്രൻ എം.പി കൗണ്ടർ ഉദ്ഘാടനവും മുൻ എം. പി പി രാജേന്ദ്രൻ സ്ട്രോംഗ് റൂം ഉദ്ഘാടനവും നിർവഹിക്കും.