reghu-v-74-adv

കൊല്ലം: തട്ടാമല അശോക ഭവനിൽ (ചിറവശേരി) മൈത്രി നഗർ - 43 ൽ പരേതരായ വേലായുധന്റെയും നാണിക്കുട്ടിയുടെയും മകൻ അഡ്വ.വി. രഘു (74) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ അശോകൻ, ഡോ. ജഗദമ്മ, സുധർമ്മ, ഡോ. സീത. മരണാനന്തര ചടങ്ങുകൾ 24ന് രാവിലെ 8ന്.