salahe-muhammed-62

കരുനാഗപ്പള്ളി: ക്ലാപ്പന പാട്ടത്തിൽകടവ് മുരിക്കിനാതെക്കതിൽ സലാഹ് മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: അസർ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), അസ്ലം (ഗൾഫ്), അഷ്കർ.