കുണ്ടറ: മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികനും കുണ്ടറ എം.ജി.ഡി സ്‌കൂളിലെ റിട്ട. അദ്ധ്യാപകനുമായ കുണ്ടറ മുളമൂട്ടിൽ ടി.ജെ. സദനത്തിൽ ഫാ. ടി.ജെ. യോഹന്നാൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: തോമസ് ജോൺ (സർവേ എ.ഡി, പത്തനംതിട്ട), ഡോ. സൂസൻ ജോൺ (സെന്റ് തോമസ് ഹോമിയോ ക്ളീനിക്ക്, മുളവന), റേച്ചൽ ജോൺ (സെന്റ് ജോർജ് ആശ്രമം യു.പി.എസ്, ചായലോട് ). മരുമക്കൾ: നീന തോമസ് (മസ്‌കറ്റ്), ജോയിക്കുട്ടി (റിട്ട. എസ്.ഒ, എം.ജി യൂണിവേഴ്സിറ്റി, കോട്ടയം), കോശികുഞ്ഞ് (എം.ജി.ഡി ജി.എച്ച്.എസ്, കുണ്ടറ).