ഓച്ചിറ: ഞക്കനാൽ തുഷാര (ചെക്കാട്ട് ) സുധാകരൻ നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: സുജിത്ത്, സൻജിത്ത്. മരുമക്കൾ: പൂജ, ശിവപ്രിയ. സഞ്ചയനം 24ന് രാവിലെ 8ന്.