കൊല്ലം: മയ്യനാട് ധവളക്കുഴി പ്രശാന്ത് ഭവനിൽ പരേതനായ വിദ്യാധരന്റെ ഭാര്യ സുഭദ്ര (67) നിര്യാതയായി. മക്കൾ: പ്രഭ, പ്രശാന്ത്. മരുമക്കൾ: ഗോപാലകൃഷ്ണൻ, സജിത.