thulasi-bhai-80

പന്മന: ചിറ്റൂർ പുളിമൂട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ തുളസീഭായി (80) നിര്യാതയായി. മക്കൾ: ജയശ്രീ, ഷൈലജ, ബീ​ന, അ​മ്പിളി, ബിന്ദു, സിന്ധു, ശ്രീ​ജ, പ​രേ​തനാ​യ സു​നിൽ ദാസ്. മ​രു​മ​ക്കൾ: സലിം രാജൻ, ഓ​മ​ന​ക്കുട്ടൻ, ബൈജു, സ​ന്തോ​ഷ് കു​മാർ, രാ​ജീവ്, സു​നിൽ, പ​രേ​തനായ മോ​ഹൻ​ലാൽ. സ​ഞ്ച​യ​നം 24ന് രാ​വിലെ 8ന്.