ചവറ: കോയിവിള വടക്ക് അനുഗ്രഹ നടയിൽ വടക്കതിൽ വി. വസന്തകുമാർ (കൊച്ചനിയൻ, 72) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വർഷ, വൈശാഖ്. മരുമക്കൾ: സതീഷ് രാമചന്ദ്രൻ, സനൂജ.