പരവൂർ: പരവൂർ നഗരസഭാ പരിധിയിൽ ഇന്ന് മുതൽ ഓഗസ്റ്റ് മൂന്ന് വരെ മൊബൈൽ കൊവിഡ് ആന്റിജൻ പരിശോധന നടക്കും. നേരത്തെ വിവിധ വാർഡുകളിൽ 4,401 പേർക്ക് നടത്തിയ പരിശോധനയിൽ 132 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.