ചാത്തന്നൂർ: മീനാട് കിഴക്കുംകര മുരളി ഭവനിൽ പരേതനായ ഗോപാലൻ ആചാരിയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ലക്ഷ്മിക്കുട്ടി (81) കൊവിഡ് ചികിത്സാനന്തരം ന്യൂമോണിയ ബാധിച്ച് മരിച്ചു. മക്കൾ: മുരളീധരൻ, ഇന്ദിര, പരേതനായ ബാബുരാജ്, ഷീല (കെ.ഇ.എൽ). മരുമക്കൾ: ഗീത, ശശിധരൻ, രജനി, പരേതനായ സുരേഷ് (കെ.ഇ.എൽ).