radhakrishnan-66

കൊല്ലം: മയ്യനാട് ലക്ഷ്മി നിലയത്തിൽ (സിംല ബേക്കറി) പരേതരായ രാഘവന്റെയും ദേവകിയുടെയും മകൻ രാധാകൃഷ്ണൻ (തമ്പി, 66) നിര്യാതനായി. ഭാര്യ: ഉമയമ്മ. മക്കൾ: ലക്ഷ്മി, ഹരിലാൽ, ശ്രീലാൽ. സഞ്ചയനം 25ന് രാവിലെ 7ന്.