കൊല്ലം: കച്ചേരി കോട്ടയ്ക്കകം കൊട്ടാരം നഗർ- 32 നെടിയത്ത് കിഴക്കതിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ഗീത (57) നിര്യാതയായി. മക്കൾ: അരുൺ കോട്ടയ്ക്കകം (കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, കൊല്ലം), അഭിലാഷ്.