പുത്തൂർ: വലിയവിള നടുവിൽ വീട്ടിൽ പി. പാപ്പച്ചൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: പരേതനായ മാമച്ചൻ, പി. സൈമൺ, പി. സജി, വത്സല. മരുമക്കൾ: ലില്ലി, ബീന, ബീന, സാമുവേൽ മത്തായി.