പുത്തൂർ: കുളക്കട ഗോകുലത്തിൽ പി. ഗോപാലകൃഷ്ണൻ നായർ (കുട്ടൻപിള്ള, 80, മുൻ ഉദ്യോഗസ്ഥൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, കൊട്ടാക്കര) നിര്യാതനായി. ഭാര്യ: പരേതയായ എം.പി. ശാന്തമ്മ. മക്കൾ: എസ്. സിന്ധു, എസ്. ബിന്ദു (കൃഷിഭവൻ, ശാസ്താംകോട്ട), ഗോകുലം സന്തോഷ് (കേരളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി). മരുമക്കൾ: ബി. ഗോപിനാഥൻ നായർ, എൽ. ലേഖ, ബി. വേണുഗോപാൽ. സഞ്ചയനം 27ന് രാവിലെ 8ന്.