danapalan-70

പരവൂർ: പൂതക്കുളം മാവിള ആർ.എസ്. സദനത്തിൽ ധനപാലൻ (70) നിര്യാതനായി. ഭാര്യ: എസ്. വസന്ത. മക്കൾ: ഡി. റീജ, ഡി. ശ്രീജ (ആരോഗ്യ വകുപ്പ് ), ഡി. റിജു. മരുമക്കൾ: നവീൻകുമാർ, സി. രാധാകൃഷ്ണൻ.