raveendran-achari-c-65

പനയം: പെരിനാട് ചോനംചിറ കെ.ജി. ഹൗസിൽ സി. രവീന്ദ്രൻ ആചാരി (65, റിട്ട. എ.ഇ.ഒ, കുണ്ടറ) നിര്യാതനായി. ഭാര്യ: സുലോചന ഭായി. മക്കൾ: അനൂപ്, ബിനുലാൽ. മരുമകൾ: ആതിര അനൂപ്.