sarasammal-83

കുണ്ടറ: മുക്കൂട് ചാലുവിള പുത്തൻവീട്ടിൽ പരേതനായ ഗോപി ആചാരിയുടെ ഭാര്യ സരസമ്മാൾ (83) നിര്യാതയായി. സഞ്ചയനം 25ന് രാവിലെ 7ന്.