james-d-61

കൊട്ടാരക്കര: വടകോട് പടിഞ്ഞാറ്റേടത്ത് മേലതിൽ വീട്ടിൽ ഡി. ജെയിംസ് (61, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: രേഷ്മ (അദ്ധ്യാപിക, ഓക്സീലിയം സ്കൂൾ, കൊട്ടിയം), റോഷൻ (കുവൈറ്റ്). മരുമകൻ: സുനിൽ (ഖത്തർ).