sureendran-63

ഉമയനല്ലൂർ: പുതുച്ചിറ എസ്.എസ് ഭവനിൽ സുരേന്ദ്രൻ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുധർമ്മ. മക്കൾ: അനുശ്രീ, അനീഷ്യ. മരുമക്കൾ: രാകേഷ്, രഞ്ജുകൃഷ്ണൻ.