abdhul-latheef-83

കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് കണ്ണ വീട്ടിൽ അബ്ദുൽ ലത്തീഫ് (കരിക്കട, 83) നിര്യാതനായി. പള്ളിമുക്കിലെ കരിക്കട ഉടമയായിരുന്നു. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമുത്ത്. മക്കൾ: നാജുമുദ്ദീൻ, നവാസ്, നെയ്മുദ്ദീൻ, നൗഫൽ, നാജിയത്ത്, നാജിമ, നെജില. മരുമക്കൾ: നാസറുദ്ദീൻ, സിയാറുദ്ദീൻ, ഷറഫുദ്ദീൻ, സാബി, ഷംല, ഷീന, ലുബാബത്ത്.