കരുനാഗപ്പള്ളി: ചൈത്രം വീട്ടിൽ രത്നകുമാർ (മണി, 78) നിര്യാതനായി. ഭാര്യ: സുഷമ (സരമ). മക്കൾ: സുജ, സാബു, ലക്ഷ്മി, മായ. മരുമക്കൾ: ചന്ദ്രൻ നായർ, രേഷ്മ, രഞ്ജിത്ത്, സുരേഷ്. സഞ്ചയനം 27ന് രാവിലെ 8ന്.