devayani-80

പത്തനാപുരം: കമുകുംചേരി മരുതിവിള വീട്ടിൽ പരേതനായ രമണന്റെ ഭാര്യ ദേവയാനി (80) നിര്യാതയായി. മക്കൾ: രാജേഷ് (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), ഡോ. രാജീവ്‌ (എൻ.ഐ.ടി ഒഡീഷ). മരുമക്കൾ: ലെനിന (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), ഡോ. നീതു. സഞ്ചയനം 25ന് രാവിലെ 8ന്.