ചാത്തന്നൂർ: പാണിയിൽ കുന്നുംപുറത്ത് വീട്ടിൽ റിട്ട.എസ്.ബി.ഐ ഉദ്യോഗസ്ഥൻ കെ. കരുണാകരന്റെ ഭാര്യ എ. സരോജിനി (68) നിര്യാതയായി. മക്കൾ: പരേതനായ ഷിബു, ഷീബ. മരുമക്കൾ: സജിനി, രാമചന്ദ്രൻ (ഫയർ ആൻഡ് റസ്ക്യൂ). സഞ്ചയനം 24ന് രാവിലെ 8.30ന്.