covid

കൊല്ലം: ടെസ്റ്റ് പോസിറ്റിവിറ്റി 15ന് മുകളിൽ ഉയർന്ന പ്രദേശങ്ങൾ കഴിഞ്ഞ ആഴ്ചയിലെ ഏഴിൽ നിന്ന് ഇപ്പോൾ നാലായി കുറഞ്ഞു. പോസിറ്റിവിറ്റി അഞ്ചിൽ താഴെയുള്ള പഞ്ചായത്തുകൾ കഴിഞ്ഞ തവണ രണ്ടെണ്ണം മാത്രമായിരുന്നു. ഇപ്പോൾ രോഗവ്യാപനം തീരെ കുറഞ്ഞ പ്രദേശങ്ങൾ അഞ്ചായി ഉയർന്നു.

എല്ലാ പ്രദേശങ്ങളിലും വ്യവസായ, കാർഷിക, നിർമ്മാണ പ്രവർത്തനങ്ങൾ തുടരാം. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം.

വിവിധ പ്രദേശങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും നിയന്ത്രണങ്ങളും ഇളവുകളും

ഡി വിഭാഗം

പന്മന: 18.48%

പനയം: 17.53

ചവറ: 15.30

കൊറ്റങ്കര: 15.03

ഈ പ്രദേശങ്ങളിൽ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും വാക്സിനേഷന് പോകുന്നവർക്കും രേഖകളുടെ അടിസ്ഥാനത്തിൽ സഞ്ചരിക്കാം. ഭക്ഷ്യസാധനങ്ങളുടെ വില്പന രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ. വിവാഹം, ഗൃഹപ്രവേശം എന്നീ ചടങ്ങുകളും നിർമ്മാണ പ്രവൃത്തികളും പൊലീസിനെ അറിയിക്കണം.

സി വിഭാഗം

ശാസ്താംകോട്ട: 14.91

ഉമ്മന്നൂർ: 14.33

കുലശേഖരപുരം: 14.13

കുമ്മിൾ: 13.94

നെടുമ്പന: 13.92

മൈനാഗപ്പള്ളി: 13.81

എഴുകോൺ: 13.65

മയ്യനാട്: 13.45

വിളക്കുടി: 12.91

പുനലൂർ മുനിസിപ്പാലിറ്റി: 12.67

ശൂരനാട് സൗത്ത്: 12.43

തൃക്കരുവ: 12.23

കല്ലുവാതുക്കൽ: 12.16

കടയ്ക്കൽ: 11.93

തെക്കുംഭാഗം: 11.86

തൃക്കോവിൽവട്ടം: 11.71

തേവലക്കര: 11.64

ചിതറ: 11.63

ചാത്തന്നൂർ: 11.52

പൂയപ്പള്ളി: 11.50

ചടയമംഗലം: 11.47

ഇട്ടിവ: 11.35

ഓച്ചിറ: 11.29

ഇളമാട്: 11.08

തലവൂർ: 11.04

വെട്ടിക്കവല: 10.72

പൂതക്കുളം: 10.51

മൺറോത്തുരുത്ത്: 10.39

അഞ്ചൽ: 10.24

വെളിനെല്ലൂർ: 10.09

തഴവ: 10.04

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി 8 വരെ. ടെക്സറ്റൈയിൽസ്, ജൂവലറി, ചെരുപ്പ് കടകൾ, വിദ്യാർത്ഥികൾക്കുള്ള പുസ്തകങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, റിപ്പയറിംഗ് സേവനങ്ങൾ എന്നീ സ്ഥാപനങ്ങൾ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതൽ ഏഴ് വരെ

ബി വിഭാഗം

പേരയം: 9.95

കൊല്ലം കോർപ്പറേഷൻ: 9.95

പത്തനാപുരം: 9.86

ആദിച്ചനല്ലൂർ: 9.50

പരവൂർ മുനിസിപ്പാലിറ്റി: 9.33

കരീപ്ര: 9.28

മൈലം: 9.19

ചിറക്കര: 9.01

ഏരൂർ: 8.99

കുണ്ടറ: 8.95

വെസ്റ്റ് കല്ലട: 8.95

ശൂരനാട് നോർത്ത്: 8.81

ആലപ്പാട്: 8.40

കരവാളൂർ: 8.36

കുന്നത്തൂർ: 8.29

വെളിയം: 8.28

ഇളമ്പള്ളൂർ: 7.92

തൊടിയൂർ: 7.75

നിലമേൽ: 7.47

കുളക്കട: 7.34

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി: 7.34

തെന്മല: 7.30

പിറവന്തൂർ: 7.22

അലയമൺ: 6.88

പെരിനാട്: 6.82

പട്ടാഴി: 6.66

പട്ടാഴി വടക്കേക്കര: 6.62

കൊട്ടാരക്കര മുനിസിപ്പാലിറ്റി: 6.48

നെടുവത്തൂർ: 6.28

കുളത്തൂപ്പുഴ: 5.70

ഇടമുളയ്ക്കൽ: 5.42

ഈസ്റ്റ് കല്ലട: 5.18

നീണ്ടകര: 5.15

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാദിവസവും രാവിലെ ഏഴ് മുതൽ രാത്രി 8 വരെ. ഇല്ക്ട്രോണിക് ഉപകരണങ്ങൾ, റിപ്പയറിംഗ് സ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7- രാത്രി 8. ബാർബർ ഷോപ്പുകൾ മുടി വെട്ടാൻ മാത്രം തിങ്കൾ, ബുധൻ, വെള്ളി രാവിലെ 7- രാത്രി 8. സമ്പർക്കം ഒഴിവാക്കി ഔട്ട് ഡോർ കായിക ഉപകരണങ്ങൾ. ആരാധനാലയങ്ങളിൽ ഒരേസമയം 15 പേർ. ജിം, ഇൻഡോർ ഗെയിംസ് എന്നിവയ്ക്ക് ഒരേ സമയം 20 പേർ. ടൂറിസം കേന്ദ്രങ്ങൾ മാനദണ്ഡ പ്രകാരം തുറക്കാം.

എ വിഭാഗം

മേലില: 4.01

ക്ലാപ്പന: 3.90

പോരുവഴി: 3.89

പവിത്രേശ്വരം: 3.14

ആര്യങ്കാവ്: 1.50

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാദിവസവും രാവിലെ ഏഴ് മുതൽ രാത്രി 8 വരെ. ഇല്ക്ട്രോണിക് ഉപകരണങ്ങൾ, റിപ്പയറിംഗ് സ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7-രാത്രി 8. ബാർബർ ഷോപ്പുകൾ മുടി വെട്ടാൻ മാത്രം തിങ്കൾ, ബുധൻ, വെള്ളി രാവിലെ 7- രാത്രി 8. സമ്പർക്കം ഒഴിവാക്കി ഔട്ട് ഡോർ കായിക ഉപകരണങ്ങൾ. ആരാധനാലയങ്ങളിൽ ഒരേസമയം 15 പേർ. ജിം, ഇൻഡോർ ഗെയിംസ് എന്നിവയ്ക്ക് ഒരേ സമയം 20 പേർ. ടൂറിസം കേന്ദ്രങ്ങൾ മാനദണ്ഡ പ്രകാരം തുറക്കാം. ടാക്സികൾ, ഓട്ടോറിക്ഷ എന്നിവയിൽ ഡ്രൈവർ സഹിതം യഥാക്രമം, 4, 3 പേർക്ക് സഞ്ചരിക്കാം.